വടകര: പതിയാരക്കരയിലെ ചിറക്കരപൊയിൽ ഹലീമ ഉമ്മ (84) നിര്യാതയായി. ഭർത്താവ്: മൊയ്തു. മക്കൾ: മുഹമ്മദ് (മന്തരത്തൂർ സഹകരണ ബാങ്ക് ഡയറക്ടർ), അബ്ദുൽ സലാം (ഖത്തർ പെട്രോളിയംസ്), റഈസ് (ദുബൈ), ജമീല, സുബൈദ, സാജിത. മരുമക്കൾ: മൊയ്തു നെസ്റ്റ്, നസീർ (തുറയൂർ,) ഹമീദ് (കെ.പി ഫർണിച്ചർ ഉള്ള്യേരി), റുഖിയ (കോർണിഷ്), റാബിയ വജ്ബ (പയ്യോളി), ഷസിയ (ഉള്ള്യേരി). സഹോദരങ്ങൾ: അബ്ദുറഹ്മാൻ മാസ്റ്റർ, മൂസ ഹാജി, മഞ്ചയിൽ സൂപ്പി, ആയിഷ, സൈന പരേതരായ മറിയം, കുഞ്ഞാമി.