കിഴിശ്ശേരി: കുഴിഞ്ഞൊളം പാറമ്മൽ വെള്ളക്കാട് പറശ്ശീരി അലവി മുസ്ലിയാർ (77) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ബഷീർ, മുജീബുറഹ്മാൻ, മുബാറക്, ശാക്കിർ, ഉമ്മു ജമീല, റഹ്മത്ത്, ഫൗസിയ, മുബശിറ, മുഹ്സിന, ശാക്കിറ. മരുമക്കൾ: ആലിക്കുട്ടി (പുറ്റമണ്ണ), നാസർ (തോട്ടക്കാട്), ഫൈസൽ (നെടിയിരുപ്പ്), ശബീറലി (കൊണ്ടോട്ടി), റിയാസ് (കിഴിശ്ശേരി), ജംശീർ (വെറ്റിലപ്പാറ), മുനീറ (പൊന്നാട്), ഫർസാന (പുളിക്കൽ), ശംല (കാരപ്പറമ്പ്), ജുഹൈന (മൈത്ര).