നാദാപുരം: ചെക്ക്യാട് മണ്ടോളി പള്ളിക്ക് സമീപം തയ്യുള്ളതിൽ ഖദീജ (68) നിര്യാതയായി. ഭർത്താവ്: പരേതനായ പിലാത്തോട്ടത്തിൽ അമ്മദ് (താനക്കോട്ടൂർ).
മക്കൾ: സിറാജ് (മസ്കത്ത്), മൻസൂർ (ദുബൈ), നഫീസ, സഫ്റീന, സഫിയ, ജുവൈരിയ, നജ്ല.
മരുമക്കൾ: ഹസ്സൻ, മൊയ്തു, ഐ.കെ.ടി. ഇസ്മായിൽ (തൂണേരി-അബൂദബി), മൊയ്തു, റഹീം, റൈഹാനത്ത്, റസീന. സഹോദരങ്ങൾ: പരേതരായ അമ്മദ്, ആമി.