ചാലിയം: പൗരപ്രമുഖനും മത്സ്യ വ്യാപാരിയുമായിരുന്ന ചാലിയം സിദ്ദീഖ് പള്ളിക്ക് സമീപം താമസിക്കുന്ന മൂസക്കുട്ടിയേടത്ത് മൊയ്തീൻകുഞ്ഞി (107) നിര്യാതനായി. മക്കൾ: മൂസക്കോയ (മുൻ വൈസ് പ്രസിഡന്റ്, കടലുണ്ടി ഗ്രാമപഞ്ചായത്ത്), ഇബ്രാഹിംകുട്ടി, ലത്തീഫ്, ഫൈസൽ, ആശിഖ് (ഫോർ സ്റ്റാർ ഫിഷ് ചാലിയം), ഹഫ്സാഹാബി, സുബൈദ, സഫൂറ. മരുമക്കൾ: കുഞ്ഞിമോൻ (താനൂർ), അബ്ബാസ് (കൂട്ടായി), ജമീല, താജുന്നിസ, സെറീന, സുൽഫത്ത്, ബീഗം ദിൽറുബ.