പാലേരി: കൂനിയോട്ടെ വാഴയിൽ പാത്തു (85) നിര്യാതയായി. ഭർത്താവ്: പരേതനായ മന്നാട്ട് അമ്മത്. മക്കൾ: ആസ്യ, ഇബ്രാഹിം (കുവൈത്ത്), സൗദ, സഫിയ. മരുമക്കൾ: മൊയ്തു മൂശാരികണ്ടി, വി.ടി. സാബിറ, ഹംസ (പന്തിരിക്കര), ജമാൽ കണ്ടോത്ത്. സഹോദരങ്ങൾ: ഇബ്രാഹിം പനോരമ, സുബൈദ പെരുവണ്ണാമൂഴി, കദീശ, കരീം, റഹീം, പരേതരായ മൊയ്തു, അബ്ദുല്ല.