കേളകം: ആനക്കുഴിയിലെ പുന്നോലിൽ മത്തായി (പാപ്പച്ചൻ- 96) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: പൗലോസ്, ചിന്നമ്മ, മത്തായി, മേരി, ഗ്രേസി, തങ്കച്ചൻ, ജെയ്സൺ, റെജി, വിൻസെന്റ്. മരുമക്കൾ: രമണി, വർഗീസ്, ഡോ. എൻ.വി. മേരി, തോമസ്, ജോസ്, ഷൈല, റെജീന, സോഫിയ, സിമി. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4.30ന് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് ചെട്ടിയംപറമ്പ് സെമിത്തേരിയിൽ.