എകരൂൽ: കക്കുളങ്ങര ഹമീദ് (57) നിര്യാതനായി. പരേതരായ നെടൂളി തറുവയിയുടെയും കക്കുളങ്ങര പാത്തുമ്മയുടെയും മകനാണ്.
ഭാര്യമാർ: സുബൈദ തെങ്ങിനു കുന്നുമ്മൽ (എകരൂൽ), സുബൈദ ചെറുവോട്ട് (ചെമ്പ്ര). മക്കൾ: ഹസ്ന മലോറം, ആഷിക് മാങ്കുറ്റി വയൽ, മുബീന ഹമീദ് പൂനൂർ, മുഹമ്മദ് ഷാഫി, മുഹ്സിന ഹമീദ്.
സഹോദരങ്ങൾ: ആമിന കിനാലൂർ, റുഖിയ എകരൂൽ, നബീസ എകരൂൽ, മുഹമ്മദലി പാലോളി, സുഹറ (ലണ്ടൻ), പരേതരായ ഇമ്പിച്ചി മമ്മു കക്കുളങ്ങര, സൈനബ.