ചാലക്കുടി: അരിമ്പൂർ കോനുപറമ്പൻ ഔസേഫിെൻറ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. മക്കൾ: ചെറിയാൻ (റിട്ട. ഫെഡറൽ ബാങ്ക്), ഇട്ടൂപ്പ് (കോനുപറമ്പൻ ട്രേഡേഴ്സ്), എൽ.സി. പോൾ (കൈരളി ട്രെഡേഴ്സ്) മിനി, ഡേവീസ് (റോൺ ഡിസ്ട്രിബ്യൂട്ടേഴ്സ്), ബീന, ഷീബ, ഷീജ. മരുമക്കൾ: ജോളി, ലിസി, പരേതനായ ജോസ്, സെലിന (അന്നനാട് യു.എച്ച്.എസ്.എസ്) ജോസഫ്, പ്രിംന (അന്നനാട് യു.എച്ച്.എസ്.എസ്), ജോസഫ്, ജോയി, പോളച്ചൻ (സൗദി).