കൊയിലാണ്ടി: മുക്രിക്കണ്ടി വളപ്പിൽ കാമ്പുറം ആവത്താൻ വീട്ടിൽ ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: പ്രതാപ് ചന്ദ്രൻ, ധനേഷ്, ധന്യ, പ്രജിത്ത്. മരുമക്കൾ: ഷാജി, ദീപ്തി, സബിന. സഹോദരങ്ങൾ: ശിവദാസൻ, ബാബു, ബാലൻ, ലക്ഷ്മണൻ, സരസ്വതി, സൂരേന്ദ്രൻ, ഗോപിനാഥ്, ശ്രീനിവാസൻ.