പേരാമ്പ്ര: പരേതനായ കൊടപ്പന അബൂബക്കർ ഹാജിയുടെ (കോസ്മോസ് പേരാമ്പ്ര) ഭാര്യ ഫാത്തിമ (60) നിര്യാതയായി. മക്കൾ: ഫസൽ റഹ്മാൻ (പ്രോക്സിമ അസോസിയേഷൻ കോട്ടക്കൽ), ഫസീല, സ്വാലിഹ് (ജിദ്ദ), സഫീറ, തബ്ഷീർ (ഫോക്സിയം ലീഡ്സ്). മരുമക്കൾ: സഹ്ല, സലീം, സഫീറ (അൽ ഫുർഖാൻ അധ്യാപിക), ജസീൽ (അധ്യാപകൻ, പേരാമ്പ്ര എൻ.ഐ.എം എൽ.പി സ്കൂൾ, പേരാമ്പ്ര), റജ്ന. സഹോദരങ്ങൾ: സയ്ദ്, മുഹമ്മദ്, ബഷീർ, അബ്ദുസ്സമദ്, ഹമീദ്, ബീവി, ഖദീജ.