വടകര: അഴിയൂര്‍ കോറോത്ത് റോഡിലെ തനയപുനത്തില് വി.സി കുഞ്ഞിരാമന് ആചാരി (85) നിര്യാതനായി. ഭാര്യ: പാര്‍വതി. മക്കള്‍: രേണുക, രത്ന രാജ്, രാജേശ്വരി, രജീഷ് കുമാര്‍, രജിന, രസിത, രജീന്ദ്രന്‍, രാധിക. മരുമക്കള്‍: ശശി, രാഖി, രാജീവന്, ലതിക, മനോജ്, സുരേന്ദ്രന്, പരേതനായ ജനുകുമാര്‍. സഹോദരങ്ങള്‍: യശോദ, ശങ്കരന്, ബാലന്, വാസു, പരേതനായ നാരായണന്.