കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ആഞ്ഞോളി പൊയിലിൽ അമ്മാളു അമ്മ (92) നിര്യാതയായി. മക്കൾ: നാരായണൻ നായർ (പച്ചക്കറിക്കച്ചവടം, ചെങ്ങോട്ടുകാവ്), ദേവി, ഗംഗാധരൻ, ബാലൻ, ബാബു (ഹെഡ്മാസ്റ്റർ, ജി.എഫ്.യു.പി.എസ് കോരപ്പുഴ), സുരേഷ്. മരുമക്കൾ: ഗംഗാധരൻ നായർ, തങ്കം, ശാന്ത, പഞ്ചമി, ബിന്ദു, ധന്യ. സഞ്ചയനം ഞായറാഴ്ച.