വടകര: പതിയാരക്കരയിലെ പരേതനായ ചെറിയത്ത് ചോയിയുടെ ഭാര്യ കല്യാണി (88) നിര്യാതനായി. മന്ദത്തുകാവ് യു.പി.സ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: മാലതി, ശശിധരന്, അജിതന്, ശോഭന, വിനോദന്‍, ഉഷ. മരുമക്കള്‍: ബാലകൃഷ്ണന്, തിലകം, നാണു, ലളിത, സവിത, അരവിന്ദന്. സഹോദരങ്ങള്‍: കെ.ഗോപാലന് മാസ്റ്റര്‍, നാരായണി, ജാനു, പരേതരായ ചന്തു, കെ.നാണു മാസ്റ്റര്‍