ഉമ്മളത്തൂർത്താഴം (പാലാഴി): മാക്കോലത്ത് പരേതനായ അച്യുതന്റെ ഭാര്യ കുഞ്ഞിലക്ഷ്മി (86) നിര്യാതയായി. മക്കൾ: പരേതയായ ഹേമ പ്രഭ, എം. ദേവകുമാർ (റിട്ട. ശിരസ്തദാർ സ്പെഷ്യൽ കോടതി മാറാട് ഹോണററി മജിസ്ട്രേറ്റ് സിവിൽ സ്റ്റേഷൻ), എം. ഉമാചലൻ (എവൺ ഇലക്ട്രിക്കൽസ് ജി.എച്ച് റോഡ്), എം. ഗജേന്ദ്രൻ (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, അഹല്യ ഭായ്, ജയ്ദീപകുമാർ (ഇലക്ട്രീഷ്യൻ).
മരുമക്കൾ: പരേതനായ പറയംപുനത്തിൽ രവീന്ദ്രൻ (മാലാപറമ്പ്), പരേതനായ ഇ.സി. ശിവദാസൻ (പയിമ്പ്ര). സഹോദരങ്ങൾ: മുക്കണ്ണിയിൽ ഉണ്ണി (കൊമ്മേരി), ചന്ദ്രൻ, സരസു, സാവിത്രി, പരേതരായ ലോഹിതാക്ഷൻ, ശ്രീമതി. സഞ്ചയനം ഞായറാഴ്ച.