ബേപ്പൂർ: കാളമ്പലത്ത് ഫാത്തിമ (60) ചേലേമ്പ്ര പാറയിൽ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വൈലിശ്ശേരി കുറ്റീരി മൊയ്തീൻകുട്ടി. മക്കൾ: മുഹമ്മദ് ഷമീർ, സൈഫുദ്ദീൻ, ഷാഹിന, സബ്നത്ത്, ഷംന.
മരുമക്കൾ: മുഹമ്മദ് മുസ്തഫ (തുറക്കൽ), മുഹമ്മദ് മുസ്തഫ (ബേപ്പൂർ), ഹബീബ് റഹ്മാൻ (കൂട്ടുമൂച്ചി), ലൈല (പള്ളിക്കൽ ബസാർ), ഷക്കീല (ഇരിട്ടി, കണ്ണൂർ).
സഹോദരങ്ങൾ: മുഹമ്മദ് കോയ (കോയമോൻ), ലത്തീഫ് (ഇരുവരും ബേപ്പൂർ), സഫിയ, നബീസ, പരേതനായ മജീദ്.