മീഞ്ചന്ത: വട്ടക്കിണർ കണ്ണഞ്ചേരി റോഡ് കുറ്റിയിൽ പറമ്പിൽ പരേതനായ ചമ്പയിൽ ബാപ്പുട്ടിയുടെ ഭാര്യ ലീല (92) നിര്യാതയായി. മക്കൾ: ബാബുരാജ്, അശോകൻ, തങ്കമണി, പത്മജ, ശ്യാമള, രാജലക്ഷ്മി, സലില. മരുമക്കൾ: ഭവാനി, പ്രസാദ്, രാജേന്ദ്രൻ, ഗിരീഷ് കുമാർ, പുരുഷോത്തമൻ, പരേതരായ സുലോചന, ജയപ്രകാശ്. സഞ്ചയനം ബുധനാഴ്ച.