വാണിമേൽ: കുനിയിൽ പിടികയിലെ കുന്നുമ്മൽ മൂസ (85) നിര്യാതനായി. ഭാര്യ: അയിശു വലിയപറമ്പത്ത്.
മക്കൾ: അമ്മദ്, ഇസ്മയിൽ (മസ്കത്ത്), സിദ്ദീഖ് (ദുബൈ), അജ്മൽ (ഖത്തർ), മൈമൂനത്ത്, റൈഹാനത്ത്, സജീറ. മരുമക്കൾ: അഷ്റഫ് കുന്നുമ്മക്കര, ഹമീദ് കോടിയൂറ, മുഹമ്മദ് മണ്ടോക്കണ്ടി, സാജിറ തൂണേരി, ഹസീന ഭൂമിവാതുക്കൽ, ഫസ് ല വാണിമേൽ, റഹീന ചെക്യാട്. സഹോദരങ്ങൾ: മാമി ചെറുമോത്ത്, പരേതരായ അമ്മദ്, പോക്കർ, മൊയ്തു, അബ്ദുല്ല ഹാജി, ഷുക്കൂർ, ബിയ്യാത്തു ഹജ്ജുമ്മ.