തലശ്ശേരി: കോടിയേരി കൊപ്പരക്കളം സറീന മൻസിലിൽ (ചന്ദ്രോത്ത്) കെ.കെ. റഹീം (55) നിര്യാതനായി. ഭാര്യ: ഹൈറു. മക്കൾ: നജുമുന്നിസ, റംസീന, അബ്ദുൽ സമദ്. സഹോദരങ്ങൾ: ഹുസൈൻ (പാലക്കാട്), അലി, ഇസ്മായിൽ, അബ്ദുൽ അസീസ്, അഷറഫ്, നൂറുദ്ദീൻ, സുഹറ, അസ്മ, താഹിറ (പാലക്കാട്), റഹമത്ത്, സറീന (പാലക്കാട്), പരേതനായ ജലാലു.