നരിക്കുനി: കണ്ടോത്തുപാറ വരിക്കാട്ടുമ്മൽ രാരിച്ചക്കുട്ടി (94) നിര്യാതനായി. ഭാര്യ: പരേതയായ ചോയിച്ചി. മക്കൾ: ശ്രീജിത്ത് കുമാർ (ആർമി), ശ്രീനിവാസൻ, ദേവകി, വിലാസിനി, കമല. മരുമക്കൾ: ചെമ്പക്കോട്ട് ചന്ദ്രൻ, മുത്തോറക്കുട്ടി പുന്നശ്ശേരി, ബാലൻ അമ്പലപ്പാട്, ദയ (സിവിൽ പൊലീസ് ഓഫിസർ, കൊടുവള്ളി സ്റ്റേഷൻ), ഷൈമ.