പൂനൂർ: ഉമ്മിണികുന്നുമ്മൽ പരേതനായ യു.കെ. ആലിക്കുട്ടി ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: അബ്ദുല്ലക്കുട്ടി (പൊന്നകം ജ്വല്ലറി, പൂനൂർ), അബ്ദുൽ മജീദ് (റിട്ട. വില്ലേജ് ഓഫിസർ നെല്ലിപ്പൊയിൽ), അഡ്വ. യു.കെ. അബ്ദുൽ ജലീൽ, അബ്ദുൽ സലീം (പൊന്നിനം), ബഷീർ അടിവാരം, അബ്ദുൽ റഫീഖ് (അധ്യാപകൻ എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ), അബ്ദുൽ നിസാർ (പൊന്നകം), ഫാത്തിമ, സുബൈദ, സഫിയ, മൈമൂന. മരുമക്കൾ: അബ്ദുൽ ഖാദർ (കണ്ണപ്പൻകുണ്ട്), കുഞ്ഞിമുഹമ്മദ് (അടിവാരം), ബുഷ്റ (കോരങ്ങാട്), ഹഫ്സത്ത് (കാന്തപുരം), സൗദ കിനാലൂർ (താമരശ്ശേരി കോടതി), സാജിദ (മടത്തും പൊയിൽ), ഹഫ്സ (കുന്ദമംഗലം), ഷംന (മുട്ടാഞ്ചേരി), ആരിഫ (പുത്തൂർ), പരേതരായ അമ്മദ് ചുങ്കം, കെ.ടി. മുഹമ്മദ് (മുട്ടിൽ).