ശ്രീമതിപാവന്നൂർ മൊട്ട: കണ്ടക്കൈ ചാലവയലിലെ കോട്ടമുള്ള വളപ്പിൽ കെ.വി. ശ്രീമതി (73) നിര്യാതയായി.
ഭർത്താവ്: കെ.വി. കുഞ്ഞിരാമൻ. മക്കൾ: സുരേശൻ, വിനോദ്, പ്രമീള, മധു, ബിജു.
മരുമക്കൾ: ജയശ്രീ (ഗോപാലൻ പീടിക), സൂര്യ (പട്ടുവം), ബാലകൃഷ്ണൻ (തിരുവട്ടൂർ), രഗില (തെരൂർ). സഹോദരങ്ങൾ: ദിവാകരൻ (കുറുമാത്തൂർ), ശാന്ത (ചെറുകുന്ന്), പരേതരായ ഗോപാലൻ, രാഘവൻ, രുഗ്മിണി.