കോഴിക്കോട്: പരേതനായ എൻ.എം. ബീരാൻകോയ ഹാജിയുടെ മകൻ അടക്കാനി വീട്ടിൽ (ചേക്രാംവളപ്പിൽ) അബ്ദുറസാഖ് (71) തിരുവണ്ണൂർ ഒടുമ്പ്ര റോഡിലുള്ള അഫ്രയിൽ നിര്യാതനായി. ഭാര്യ: മൊയ്തീൻ വീട്ടിൽ സുഹ്റ. മക്കൾ: ഇഹ്സാൻ (അബൂദബി), ഫസീല, അഫ്ര (കുവൈത്ത്). മരുമക്കൾ: ഒജിന്റെകം നൗഫൽ, മാളിയേക്കൽ സനൂജ് റഹ്മാൻ (കുവൈത്ത്), നടക്കാവ് പഴയതോപ്പ് ആമിന മറിയം. സഹോദരങ്ങൾ: എ.വി. മൊയ്തീൻകോയ (കുഞ്ഞാക്ക), കാതിരികോയ, ഉമ്മർ കോയ, ഹമീദ്, ഹുസൻ കോയ, ഇമ്പിച്ചാമിനബി (മാമി), സൈനബി, ബിച്ചാത്തു, മറിയംബി, സഫിയ, പരേതരായ അബൂബക്കർ കോയ, തിത്തിബി, ആയിഷബീവി. മമ്മദ് കോയ