പടിയൂര്‍: വളവനങ്ങാടി മാളിയേക്കല്‍ പരേതനായ ദേവസിയുടെ ഭാര്യ ത്രേസ്യ (91) നിര്യാതയായി. മക്കള്‍: വിന്‍സന്‍, റോസി, ബേബി, വര്‍ഗീസ്, ജോസ്, ജെസി, റീന, ജിജോ, പരേതനായ ജോണ്സണ്. മരുമക്കള്‍: ഷൈനി, ജോണി, ഗീത, ഷിന്‍സി, സാബി, ജോയ്, പരേതനായ ആന്റണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അരിപ്പാലം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.