വടകര: പതിയാരക്കരയിലെ മഠത്തിൽ താമസിക്കുന്ന രയരോത്ത് കുഞ്ഞബ്ദുല്ല ഹാജി (77) നിര്യാതനായി. വടകര നഗരസഭയിലെ ബിൽഡിങ് ഇൻസ്പെക്ടറായിരുന്നു.
ഭാര്യ: കുഞ്ഞലീമ. മക്കൾ: ഖാലിദ് (അധ്യാപകൻ തിരുവങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തലശ്ശേരി), സാഹിറ, ജലീൽ (മസ്കത്ത്), ഫിയാസ് (ഹെൽത്ത് ഇൻസ്പെക്ടർ കണ്ണൂർ കോർപറേഷൻ). മരുമക്കൾ: സറീന (കുറുന്തോടി), നാസർ (വയരോളി), ഷംസീറ (മുല്ലേരി), സജിന (മണിയൂർ).
സഹോദരങ്ങൾ: അമ്മദ്, അസയിനാർ, മൂസ, മറിയം, പരേതരായ കുഞ്ഞിപ്പാത്തു, ഹംസ, മഹമൂദ്.