മുക്കം: നീലേശ്വരം നാലുപുരക്കൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: ലീല, ബാലചന്ദ്രൻ, കോമള, വസന്ത, ശോഭന, ബേബി, പ്രകാശ് ബാബു, ബിന്ദു, പരേതരായ സുജാത, മണി. മരുമക്കൾ: സുകുമാരൻ, പാർവതി, ചന്ദ്രൻ, നാരായണൻ, രാജൻ, വിനോദനൻ, പുഷ്പ, ബിന്ദു, പരേതനായ സുരേഷ് ബാബു. സഞ്ചയനം ഞായറാഴ്ച.