പാച്ചുനരിക്കുനി: പന്നിക്കോട്ടൂർ മേപ്പിലാട്ട് പാച്ചു (93) നിര്യാതനായി. പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ഉണ്ണ്യാത. മക്കൾ: സരോജിനി, ലീല (പോസ്റ്റ് മാസ്റ്റർ, മലയമ്മ), ശിവദാസൻ (ഇന്ത്യൻ റെയിൽവേ), അശോകൻ, പരേതരായ ലോഹിതാക്ഷൻ, ചന്ദ്രമതി. മരുമക്കൾ: ഭാസ്കരൻ കിനാലൂർ (കേരള ബാങ്ക് ബാലുശ്ശേരി), ഗോപാലൻ ഇയ്യാട്, ധർമരാജൻ മുക്കം (മുൻ ഓഫിസ് സ്റ്റാഫ്, മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടി), ബീന (അംഗൻവാടി ടീച്ചർ, പന്നിക്കോട്ടൂർ), സിന്ധു (അധ്യാപിക, ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ, കളരാന്തിരി), സരോജിനി (എ.എസ്.ഒ, കാലിക്കറ്റ് യൂനിവേഴ്സിറ്റി). സഹോദരങ്ങൾ: കോരപ്പക്കുട്ടി (റിട്ട. ഓഫിസ് സ്റ്റാഫ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂനൂർ), പരേതരായ ചാത്തുക്കുട്ടി, കുട്ട്യാത. സഞ്ചയനം ശനിയാഴ്ച.