എകരൂൽ: തരിപ്പയിൽ പെണ്ണുക്കുട്ടി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കേളൻ. മക്കൾ: വേണു, മോഹനൻ, പത്മജ, പരേതരായ ശ്രീധരൻ, സുധാകരൻ, സുനിൽ, ബാബു. മരുമക്കൾ: വിജി (മുതുകാട്), ഷാബി (നന്മണ്ട), ഉഷ (ചെത്തിലപ്പൊയിൽ), കരുണൻ (പുത്തൂർവട്ടം). സഞ്ചയനം വ്യാഴാഴ്ച.