നന്മണ്ട: കുണ്ടൂർപുറായിൽ പെണ്ണുക്കുട്ടി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. ചോയി (ജൂബിലി പിക്ചേഴ്സ്, കോഴിക്കോട്). മക്കൾ: സരള, പ്രദീപൻ (ഡ്രീം ബിഗ് ഫിലിംസ്, കാലിക്കറ്റ്), അനിൽകുമാർ (ഫസ്റ്റ് അഡീഷനൽ ഡിസ്ട്രിക്ട് ജഡ്ജി, തിരുവനന്തപുരം), മഹേഷ് (എയർ ഹിന്ദ് ട്രാവൽസ്, കാലിക്കറ്റ്), പരേതനായ ബാബു പ്രസാദ്. മരുമക്കൾ: വാസു (നന്മണ്ട), ഷൈനി (നരിക്കുനി), ഡോ. പൗഷി (പുന്നശ്ശേരി), ദിവ്യ (കാക്കൂർ). സഞ്ചയനം വ്യാഴാഴ്ച.