ഫറോക്ക്: ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് റിട്ട. ജീവനക്കാരൻ നല്ലൂർ സുരഭിയിൽ കറുത്തേടത്ത് രവീന്ദ്രൻ (77) നിര്യാതനായി.
ഭാര്യ: ശോഭന കുമാരി. മക്കൾ: രേഷ്ന(മാങ്കാവ്), സരീഷ് (മർച്ചന്റ് നേവി), രബിൽ.
മരുമക്കൾ: ഗുരുദാസ് (മാങ്കാവ്), വിദ്യ, നിഖിത. സഹോദരങ്ങൾ: മോഹൻകുമാർ (നടുവട്ടം), ജയകുമാർ (ഈസ്റ്റ് ഹിൽ), പരേതരായ കൃഷ്ണദാസ്, വാസുദേവൻ. സഞ്ചയനം വ്യാഴാഴ്ച.