പിണറായി: കോളാട് പ്രദീപ് നിവാസിൽ കെ. യശോദ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറുവളത്ത് നാണു. മക്കൾ: കെ. പ്രദീപൻ (മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ്, റിട്ട. ജില്ല കോടതി), പ്രമീള (അംഗൻവാടി അധ്യാപിക), സജിത (ചെമ്പിലോട് വില്ലേജ് ഓഫിസ്), സലില (മുഴപ്പിലങ്ങാട് കൃഷി ഓഫിസ്), സവിത (സീൽ ഇന്റർനാഷനൽ സ്കൂൾ, മട്ടന്നൂർ), സജിത്ത് (ചെമ്പിലോട് വില്ലേജ് ഓഫിസ്). മരുമക്കൾ: ബാബു (ഇൻഷുറൻസ് -സർവേയർ-കോഴിക്കോട്), രാജേന്ദ്രൻ (വാട്ടർ അതോറിറ്റി), മോഹനൻ (റിട്ട. പ്രധാന അധ്യാപകൻ, വയക്കര യു.പി സ്കൂൾ, മട്ടന്നൂർ), ഷീന (ചിറക്കര വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ), സൗമ്യ (പാറക്കെട്ട്). സഹോദരങ്ങൾ: ശാരദ (മേലൂർ), രാഘവൻ (ചേരിക്കൽ), നളിനി, പരേതരായ ഗോവിന്ദൻ, ഗോപാലൻ. സംസ്കാരം തിങ്കളാഴ്ച 11ന് പന്തക്കപ്പാറ പ്രശാന്തിയിൽ.