മാച്ചേരി: കെ.പി. രാഘവൻ (89) നിര്യാതനായി. ഭാര്യ: കെ.എം. കമലാക്ഷി.മക്കൾ: ഭാരതി (അംഗൻവാടി ടീച്ചർ, മാച്ചേരി), റീന (പ്രധാനാധ്യാപിക, മുണ്ടേരി സെൻട്രൽ യു.പി സ്കൂൾ), രാഗേഷ് (കെ.സി.എൻ ചക്കരക്കല്ല്), രതീഷ് (ബഹ്റൈൻ).മരുമക്കൾ: പുരുഷോത്തമൻ (ഏച്ചൂർ), പുരുഷോത്തമൻ (പടന്നോട്ട്, റിട്ട. പ്രധാനാധ്യാപകൻ കാഞ്ഞങ്ങാട്), സ്മിത (പുറവൂർ), ജിഷ (അധ്യാപിക, അഞ്ചരക്കണ്ടി).സഹോദരങ്ങൾ: പാറു, ഗോവിന്ദൻ (ഇരുവരും മാച്ചേരി), ശാരദ (ചെമ്പിലോട്), പരേതയായ മാധവി (മാച്ചേരി), യശോദ (ഏച്ചൂർ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.