പിലാത്തറ: നരീക്കാംവള്ളിയിലെ പോള ദേവൂട്ടി (87) നിര്യാതയായി.
മക്കൾ: പി. ബാലകൃഷ്ണൻ (ഇലക്ട്രീഷ്യൻ, തീയ്യക്ഷേമ സഭ, മല്ലിയോട്ട് മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ്), രവീന്ദ്രൻ, കമലാക്ഷൻ (ഡെപ്യൂട്ടി തഹസിൽദാർ, പയ്യന്നൂർ താലൂക്ക്), സുരേശൻ (ഹെഡ് ക്ലർക്ക്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്).
മരുമക്കൾ: ഇ. ബിന്ദു (കരിക്കൻകുളം), ടി.വി. ശ്രീജ (പൂമംഗലം), പി.പി. നിഷ (മല്ലിയോട്ട്).
സഹോദരങ്ങൾ: കൃഷ്ണൻ, ജാനകി, കരുണാകരൻ, വിജയൻ, രാജൻ, വസന്ത, പരേതനായ രാഘവൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.