കടമേരി: കൂനമ്പ്രമൽ തയ്യിൽ സൂപ്പി (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ശാഹിദ, സീനത്ത്, മുഹമ്മദ്, സൽമത്ത്.
മരുമക്കൾ: അബ്ദുൽ ഹമീദ് ബാഖവി (നരിക്കാട്ടേരി), മുഹമ്മദ് ഒതയോത്ത്, അജ്മൽ (പാലേരി), ഹുസ്ന (കോട്ടപ്പള്ളി).
സഹോദരങ്ങൾ: മൊയ്തു, കുഞ്ഞാമി, സാറ, സൈനബ, പരേതനായ പോക്കർ.