പുതിയതെരു: പുഴാതി പയറ്റിയ കാവിനു സമീപം പരേതനായ പി. മൊയ്തീൻ ഹാജിയുടെ ഭാര്യ മിസ്രിയാസിൽ എൻ.എൻ. മൈമൂന ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: മൂസ (ഓട്ടോഡ്രൈവർ), സിയാദ്, ഷഫീഖ് (ഇരുവരും അബൂദബി), സുലൈഖ, ഷഫീറ. മരുമക്കൾ: ഇക്രം, ശരീഫ്, സീനത്ത്, ഫരീദ, ജുബൈരിയ. സഹോദരങ്ങൾ: സിദ്ദീഖ്, ഫാറൂഖ്, ജമീല, സൗദ, സൈബു, കൗലത്ത്, ബൈരിയ ഇന്ത്ബി, പരേതരായ റംല, സുരിയബി.