ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി ഗവ. ഹൈസ്കൂളിന് തെക്ക് പരേതനായ റംളാൻ അബ്ദുറഹിമുവിന്റെ ഭാര്യ കൗലത്ത് (85) നിര്യാതയായി. മക്കൾ: സുബൈർ, സക്കരിയ, ഇല്ല്യാസ്, ആരിഫ, സക്കീന, ഷംസിയ, ലൈല. മരുമക്കൾ: ഹനീഫ, നൗഷാദ്, നൗഷാദ്, ഷിജില, സുമയ്യ, നിമിത, പരേതനായ ബക്കർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.