അകത്തേത്തറ: കല്ലേകുളങ്ങര പൂജാ നഗർ ആരാധന വീട്ടിൽ പരേതരായ നമ്പിയത്ത് ഗോപാലൻ നായരുടെയും കൊണ്ടയിൽ കുഞ്ഞിലക്ഷ്മി അമ്മയുടെയും മകൻ ഉണ്ണികൃഷ്ണൻ (70) നിര്യാതനായി. സഹോദരങ്ങൾ: ശിവശങ്കരൻ, നാരായണൻകുട്ടി, രുഗ്മിണി, സാവിത്രി, പാർവതി, ശ്രീകുമാർ, ഗോപിനാഥ്, വിജയകുമാർ.