പയ്യോളി: കണ്ടകശ്ശേരി കമലാക്ഷി അമ്മ (87) വ്യാഴാഴ്ച ഭിലായിയിൽ (മധ്യപ്രദേശ്) നിര്യാതയായി. പരേതരായ തൊണ്ടി പുനത്തിൽ ഉക്കപ്പൻ കിടാവിന്റെയും കണ്ടകശ്ശേരി മക്കാട്ട് ലക്ഷ്മി അമ്മയുടെയും മകളാണ്.
ഭർത്താവ്: പരേതനായ ഹരിശ്ചന്ദ്രൻ നമ്പ്യാർ (ഭിലായ് സ്റ്റീൽ പ്ലാന്റ്).
മക്കൾ: ഗീതാലക്ഷ്മി (പ്രിൻസിപ്പൽ, റാണി പബ്ലിക് സ്കൂൾ, വടകര), മുരളി (ഭിലായ്), പരേതനായ വേണുഗോപാൽ. മരുമക്കൾ: സത്യനാഥൻ (ചെമ്മരത്തൂർ), ബിന്ദു (ബാലുശ്ശേരി), പ്രീതി (പാലക്കാട്). സഹോദരങ്ങൾ: പത്മനാഭൻ നായർ (പൊയിൽക്കാവ്), നാരായണൻ കണ്ടകശ്ശേരി (ഒറ്റപ്പാലം), ഗൗരി അമ്മ (റിട്ട. ടെലിഫോൺസ്, കോഴിക്കോട്), പരേതരായ ഭാരതി അമ്മ, ശ്രീധരൻ നായർ.