തിരുവമ്പാടി: ആനക്കാംപൊയിൽ മണലേൽ പരേതനായ ജോസിന്റെ ഭാര്യ അന്നമ്മ (86) നിര്യാതയായി. മക്കൾ: ബേബി, ചാക്കോ, മേരി, ടോമി, ജിജി, ഷാജി, സജി. മരുമക്കൾ: ത്രേസ്യാമ്മ പാറയ്ക്കൽ, മേരി കണ്ടത്തിൽ, ടോമി കിഴക്കയിൽ, ബീന ചെന്തട്ടയിൽ, ജോണി പടിഞ്ഞാറെക്കര, മിനി കാട്ടുപാലത്ത്, മോളി ചെറുകണ്ടത്തിൽ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് ആനക്കാംപൊയിൽ സെന്റ്സ് പള്ളി സെമിത്തേരിയിൽ.