മഞ്ചേരി: നെല്ലിപ്പറമ്പ് പരേതനായ പൂഴിക്കുത്ത് അവറാൻ ഹാജിയുടെ മകൻ അബ്ദുറഹ്മാൻ ഹാജി (80) നിര്യാതനായി. ഭാര്യമാർ: ജമീല, പരേതയായ ഖദീജ. മക്കൾ: മുഹമ്മദ് (കുഞ്ഞിമാൻ -കോൺട്രാക്ടർ), ഉസ്മാൻ (അസി. എൻജിനീയർ, പുൽപ്പറ്റ പഞ്ചായത്ത്), റംല, അസ്ലം, ആമിന. മരുമക്കൾ: നസീറ, നസ്ല, സുബൈർ, മജീദ്.