ഒരുമനയൂർ: നാഷനൽ ഹുദ സ്കൂളിനുസമീപം പരേതനായ ഓവാട്ട് കോച്ചെൻറ ഭാര്യ കാളി (87) നിര്യാതയായി. മക്കൾ: വാസു, മോഹനൻ, ശേഖരൻ, കൃഷ്ണൻ, രാഘവൻ, ചന്ദ്രൻ, രാജൻ. മരുമക്കൾ: അമ്മിണി, ശാന്ത, ദേവി, രാധ, സജിത, സൗമ്യ, രാജി.