മണിയൂർ: കുറുന്തോടി പരേതനായ കുറിക്കുതാഴ അമ്മദ് ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: മൊയ്തു, ബഷീർ, ഹാരിസ് (അബൂദബി), താഹിറ, സക്കീന, കുഞ്ഞാമിന, നഫീസ, കുഞ്ഞയിഷ.മരുമക്കൾ: ആസ്യ, സുലയ്യ,സാജിദ, അമ്മദ് എൻ.സി, ടി. അബ്ദുറഹിമാൻ, കെ.വി. മൂസ, കുഞ്ഞമ്മദ്, പരേതനായ മൊയ്തീൻ.