കൂടരഞ്ഞി: കൂമ്പാറ മാപ്രയിൽ ജോസഫ് (86-കുഞ്ഞേപ്പ് ചേട്ടൻ) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ കുഴുമ്പിൽ. മക്കൾ: ലില്ലി, ബേബി, ജെമ്മ, ആഞ്ജല, ഷീല, ഗീത, മിനി (അഞ്ചുപേരും കാനഡ). മരുമക്കൾ: പരേതനായ ജോസഫ്, ഷൈനി, ജയിംസ്, ജോജു, രാജു, ജോസ്, ടോമി.