തൃക്കുന്നപ്പുഴ: പാനൂർ തയ്യിൽ കിഴക്കതിൽ പരേതനായ പത്മനാഭെൻറ ഭാര്യ ജാനമ്മ (82) നിര്യാതയായി. മക്കൾ: പൊന്നമ്മ, ലതിക, പ്രസന്ന, പ്രസന്നൻ (യുവകവി), അംബിക, ശോഭന, ശശികുമാർ, സജീവൻ, കുഞ്ഞുമോൾ. മരുമക്കൾ: മഹേശൻ, രാജു, സുരേഷ്, ബിന്ദു, സലി, സോമൻ, കൊച്ചുമോൾ, ഗീത, രവി.