പയ്യോളി: പരേതനായ തയ്യിൽ മൊയ്തുവിെൻറ ഭാര്യ മീൻപെരിയമ്മൽ ആയിഷ (90) നിര്യാതയായി. മക്കൾ: മറിയോമ്മ, കുഞ്ഞാമി, ആസ്യ, ഫാത്തിമ (കൗൺസിലർ, പയ്യോളി നഗരസഭ), സഫിയ, നഫീസ, കുഞ്ഞമ്മദ് (ബഹ്റൈൻ), ഹമീദ് (സൗദി), പരേതനായ ഹംസ. മരുമക്കൾ: മമ്മദ്, ഹസ്സൻകുട്ടി, മമ്മദ്, കരീം, ആമിന, റസിയ, നജ്മ, പരേതരായ ബാവ, ഖാദർ.