കായണ്ണ: വിരുണപ്പുറത്ത് ദാക്ഷായണി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുനായർ. മക്കൾ: നാരായണൻ നായർ, മാധവൻ നായർ, ഉണ്ണി നായർ, ഗംഗാധരൻ നായർ, ഭാസ്കരൻ നായർ, സോമൻ (റിട്ട. ഹെഡ്മാസ്റ്റർ ആവടുക്ക എൽ.പി സ്കൂൾ, കായണ്ണ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം). മരുമക്കൾ: സരോജിനി അമ്മ, കമലാക്ഷി അമ്മ, ദാക്ഷായണി അമ്മ, സരോജിനി, പ്രേമ, റാണി. സഹോദരങ്ങൾ: ദാമോദരൻ നായർ, ശങ്കരൻ നായർ, പാത്തിച്ചാലിൽ ഓമന അമ്മ, ലക്ഷ്മിക്കുട്ടി അമ്മ, പരേതരായ ഗോപാലൻ നായർ, പത്മനാഭൻ നായർ, കാർത്യായനി അമ്മ.