പേരാമ്പ്ര: കോടേരിച്ചാലിലെ കുന്നുമ്മല്‍ കണാരന് (98) നിര്യാതനായി. കൂത്താളി സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്. തച്ചറത്ത് കണ്ടി ക്ഷേത്ര കാരണവരും നാട്ടിലെ കോൽക്കളി ആശാനുമാണ്. കൂത്താളി പഞ്ചായത്ത് കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്റാണ്. ഭാര്യ: മാണിക്യം. മക്കള്‍: സരോജിനി, സുരേന്ദ്രന് (കൂത്താളി പഞ്ചായത്ത് മുന്‍ അംഗം), ശാന്ത, രാധ, അശോകന്, ഇന്ദിര, സുധ. മരുമക്കള്‍: ജിഷ, നാരായണന്, രാമചന്ദ്രന്, സവിത, രവീന്ദ്രന് (പൈതോത്ത്), ബാബു (കൂത്താളി), പരേതനായ ആണ്ടി. സഹോദരങ്ങള്‍: പരേതരായ കൊറുമ്പി, മാത, കുഞ്ഞിപ്പെണ്ണ്, ചോയിച്ചി, കുഞ്ഞിരാമന്. സഞ്ചയനം ഞായറാഴ്ച.