തലശ്ശേരി: മൂഴിക്കര പത്തലായി വീട്ടിൽ പുലപ്പാടി ലക്ഷ്മി (92) നിര്യാതയായി. ഭർത്താവ്: പരേതനായ പത്തലായി അച്ചുതൻ (തലശ്ശേരിയിലെ ആദ്യകാല സി.പി.ഐ നേതാവ്) മക്കൾ: ഭാരതി (റിട്ട. അധ്യാപിക, കാവുംഭാഗം ഹയർ സെക്കൻഡറി സ്കൂൾ), ഭാനുമതി, വത്സലകുമാരി (റിട്ട. അധ്യാപിക, മൂലക്കടവ് ഗവ.എൽ.പി സ്കൂൾ), പ്രേമലത (റിട്ട. കേരള ബാങ്ക് മാനേജർ), അനിത (റിട്ട. അധ്യാപിക, പിണറായി) സിമ്മി (അധ്യാപിക, കണ്ണൂർ), ഷാജിൻ (ബിസിനസ്). മരുമക്കൾ: ദാമോദരൻ, കരുണാകരൻ (റിട്ട. കമേഴ്സ്യൽ ഓഫിസർ, ബി.എസ്.എൻ.എൽ), രാജേന്ദ്ര ബാബു (റിട്ട.ബാങ്ക് മാനേജർ, തലശ്ശേരി), വിനീഷ് (മെക്കാനിക് എൻജിനീയർ), രശ്മി, പരേതരായ വാസു (റിട്ട. അധ്യാപകൻ, കാവുംഭാഗം ഹയർ സെക്കൻഡറി സ്കൂൾ), കുഞ്ഞിക്കണ്ണൻ (റിട്ട. പ്രഥമാധ്യാപകൻ, മൂലക്കടവ് ഗവ.എൽ.പി സ്കൂൾ). സഹോദരങ്ങൾ: പരേതരായ നാണു, രാഘവൻ, കുമാരൻ, ശ്രീധരൻ. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചക്ക് 12ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.