കിണാശ്ശേരി: പരേതനായ മാനഞ്ചേരി ആലി എന്നവരുടെ ഭാര്യ ബീപ്പാത്തു (97) കച്ചേരിക്കുന്ന് ചാലിയിൽ തറമ്മൽ ഹൗസിൽ നിര്യാതയായി. മക്കൾ: അഹമ്മദ്, ഇബ്രാഹിം, സുലൈഖ, റുഖിയ, ജാഫർ, ബുഖാരി, നൈന. മരുമക്കൾ: അലി കോന്തനാരി, സഫിയ, ശരീഫ, ലൈല, സുഹറ, ഷിജിന.