എകരൂൽ: രാജഗിരി പാലക്കണ്ടി രാജൻ (61) നിര്യാതനായി. ഭാര്യ: എൻ. പത്മിനി. മക്കൾ: പി.കെ. പ്രജിത്ത് (കെ.എസ്.ഇ.ബി കക്കയം, ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം, സി.പി.എം രാജഗിരി നോർത്ത് ബ്രാഞ്ച് അംഗം), പി.കെ. അജിത്ത് (സെക്രട്ടറി, രണധ്വനി തിയറ്റേഴ്സ് രാജഗിരി, ടൗൺ ബുക് പൂനൂർ, സി.പി.എം രാജഗിരി നോർത്ത് ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ ഉണ്ണികുളം മേഖല കമ്മിറ്റി അംഗം). മരുമകൾ: ശ്രീതു (എസ്.ബി.ഐ പുനൂർ, സി.പി.എം രാജഗിരി നോർത്ത് ബ്രാഞ്ചംഗം). സഹോദരങ്ങൾ: മീനാക്ഷി (തൃക്കുറ്റിശ്ശേരി), സാവിത്രി (സി.പി.എം രാജഗിരി നോർത്ത് ബ്രാഞ്ചംഗം), പി. സുരേന്ദ്രൻ (സി.പി.എം രാജഗിരി നോർത്ത് ബ്രാഞ്ചംഗം), ലളിത (കൊയിലാണ്ടി), പരേതനായ കൃഷ്ണൻ.