നാദാപുരം: കക്കംവെള്ളിയിലെ വ്യാപാരി കുമ്മങ്കോട്ടെ അച്ചാറത്ത് അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: ബിയ്യ. മക്കൾ: മാമി, റസീന, മഹ്മൂമൂദ്, സിറാജ്, റംല, റയ്ഹാനത്ത്. മരുമക്കൾ: പി.പി. അബ്ദുൽ ഖാദർ, ഹമീദ്, റുബീന, ആയിഷ, അഷ്റഫ്, ഷരീഫ്. സഹോദരങ്ങൾ: കുനിപ്പാത്തു, പരേതരായ അമ്മദ്, ഇബ്രാഹിം.